You Searched For "ക്രിസ്മസ് ആഘോഷം"

സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ഭവനങ്ങളിലേക്കും അരമനകളിലേക്കുമുള്ള ബിജെപി നേതാക്കളുടെ സ്നേഹയാത്ര; ക്രിസ്മസിന് സിബിസിഐ ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷത്തിലും മോദി പങ്കെടുക്കും; ക്രൈസ്തവ സമൂഹത്തെ ചേര്‍ത്തുനിര്‍ത്തി ബിജെപി
ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ സ്‌കൂളില്‍ കടന്നുകയറി; കുട്ടികളുടെയും അദ്ധ്യാപകരുടെയും വസ്ത്രധാരണത്തെ ചോദ്യം ചെയ്തു; ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞുവെന്നും പരാതി; പാലക്കാട് നല്ലേപ്പിള്ളി സ്‌കൂളിലെ സംഭവത്തില്‍ മൂന്നു വി എച്ച് പി നേതാക്കള്‍ റിമാന്‍ഡില്‍
ഓണം വാരാഘോഷത്തിന് സർക്കാർ ക്ഷണിക്കാതെ അവഗണിച്ചതൊന്നും ഗവർണർ മനസ്സിൽ സൂക്ഷിക്കുന്നില്ല; ക്രിസ്മസ് വേള പിണക്കം ഇണക്കമാക്കാൻ ആരിഫ് മുഹമ്മദ് ഖാൻ; മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പങ്കെടുപ്പിച്ച് രാജ്ഭവനിൽ മുറ്റത്ത് പന്തലിട്ട് ക്രിസ്മസ് ആഘോഷം; മുഖ്യമന്ത്രിയെ ഗവർണർ നേരിട്ട് ക്ഷണിക്കും